Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 8:27 AM IST Updated On
date_range 18 July 2020 8:27 AM ISTഇരട്ടകൾക്ക് വീണ്ടും ഇരട്ട വിജയം
text_fieldsbookmark_border
വേങ്ങര: പരീക്ഷയിൽ വീണ്ടും ഇരട്ടവിജയത്തിെൻറ അഭിമാനനേട്ടവുമായി സഹോദരങ്ങൾ. പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഊരകം കണ്ണൻതൊടി അസൈൻ-ബിരിയാമു ദമ്പതികളുടെ ഇരട്ടകളായ മക്കൾ ഹന്നത്തും ഹസനത്തും വീണ്ടും ഇരട്ട വിജയത്തിനുടമകളായി.
ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ ഇവർ എസ്.എസ്.എൽ.സി പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story