Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി ബാധിച്ച് രണ്ടര...

പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു

text_fields
bookmark_border
പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു
cancel

ആമ്പല്ലൂർ (തൃ​ശൂർ): പനി ബാധിച്ച് രണ്ടര വയസുകാരി ഊട്ടിയിൽവെച്ച് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തിൽ വീട്ടിൽ അതുൽ, അപർണ്ണ ദമ്പതികളുടെ ഏക മകൾ ഋതിക ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഇവർ ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. രാവിലെ ഊട്ടിയിലെ ഹോട്ടൽ മുറിയിൽ വെച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ട കുട്ടിയെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പനി ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിവരം. മൃതദേഹം ഉച്ചതിരിഞ്ഞ് വീട്ടിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ വടൂക്കര ശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fever
News Summary - Two-and-a-half-year-old Girl Dies Of Fever
Next Story