Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചന്ദനമര കഷ്ണങ്ങളുമായി...

ചന്ദനമര കഷ്ണങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Two arrested with sandalwood pieces
cancel

എ​ട​വ​ണ്ണ: പ​തി​ന​ഞ്ച്​ കി​ലോ​യോ​ളം വ​രു​ന്ന ച​ന്ദ​ന​മ​ര ക​ഷ്ണ​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ എ​ട​വ​ണ്ണ​യി​ൽ വ​നം​വ​കു​പ്പി​െൻറ പി​ടി​യി​ലാ​യി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി പു​ല്ലാ​ര സ്വ​ദേ​ശി​ക​ളാ​യ പ​ടു​പ്പി​ങ്ങ​ൽ വീ​ട്ടി​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ (48), പാ​ണ​ക്കാ​ട​ൻ സു​ലൈ​മാ​ൻ (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ട​വ​ണ്ണ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ​നി​ന്ന് ത​ടി​വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ കാ​ളി​കാ​വ് റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ പി. ​വി​നു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച് ക​ട​ത്തി​യ കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യ​ത്. ഇ​രു​വ​രെ​യും മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsandalwood
News Summary - Two arrested with sandalwood pieces
Next Story