Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരങ്ങളായ രണ്ടു പേർ...

സഹോദരങ്ങളായ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
സഹോദരങ്ങളായ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു
cancel
camera_alt

രവീന്ദ്രൻ, അരവിന്ദാക്ഷൻ

തളി (തൃശൂർ): സഹോദരങ്ങളായ രണ്ടു പേരെ നെൽപാടത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തളി പിലക്കാട് സ്വദേശികളായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ (60) അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്.

നെൽപാടത്ത് പന്നിക്കുവെച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് കരുതുന്നു. സമീപത്തു തന്നെ ഒരു കാട്ടുപന്നിയും ചത്തു കിടപ്പുണ്ട്. ഇരുവരും വെള്ളിയാഴ്ച രാത്രിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു.

തിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric shock
News Summary - Two brothers died of shock
Next Story