Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകര മാർക്കറ്റിലെ...

വടകര മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക്​ കോവിഡ്​

text_fields
bookmark_border
വടകര മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക്​ കോവിഡ്​
cancel

കോഴിക്കോട്​: വടകര മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക്​​​ കോവിഡ്​ സ്​ഥിരീകരിച്ചു. മാർക്കറ്റിലെ ഒരു പച്ചക്കറികട അടച്ചൂപൂട്ടുകയും ചെയ്​തു. രോഗബാധ സ്​ഥിരീകരിച്ച സാഹചര്യത്തിൽ വടകര മാർക്കറ്റിലെ എല്ലാ തൊഴിലാളികൾക്കും കച്ചവടക്കാർക്കും കോവിഡ്​ പരിശോധന നടത്താനാണ്​ തീരു​മാനം. 

ജില്ലയിൽ ഞായറാഴ്​ച നാലുപേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 18 ​േപർ​ രോഗമുക്തി നേടുകയും ചെയ്​തു. ഞായറാഴ്​ചത്തെ കണക്കുപ്രകാരം 162 പേരാണ്​ ജില്ലയിൽ ചികിത്സയിലുള്ളത്​. ഇതിൽ 40 ​േപർ കോഴിക്കോട്​ മെഡിക്കൽ കോളജിലാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaracorona viruscovid 19kozhikode News
News Summary - Two Covid Positive Cases Reported in Vadakara -Kerala news
Next Story