Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോർട്ട്​ കൊച്ചിയിൽ...

ഫോർട്ട്​ കൊച്ചിയിൽ നിന്ന് രണ്ട്​​ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
ഫോർട്ട്​ കൊച്ചിയിൽ നിന്ന് രണ്ട്​​ മൃതദേഹങ്ങൾ കണ്ടെത്തി
cancel

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി ക​ൽ​വാ​ത്തി പാ​ല​ത്തി​നു സ​മീ​പം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു ഇവ. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഞ്ചു ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്കം മൃ​ത​ദേ​ഹ​ത്തി​നു​ണ്ടെ​ന്നു ക​രു​തു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ മു​ഖം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പൊ​ലീ​സിന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathfortkochi
News Summary - two dead bodies recovered from fortkochi
Next Story