Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ കെട്ടിടം...

കൊച്ചിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം

text_fields
bookmark_border
കൊച്ചിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം
cancel

കൊച്ചി: മരട് ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു. പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. ഒഡിഷ സ്വദേശികളായ ശങ്കർ(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തി സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapse
News Summary - Two dead in building collapse in Kochi
Next Story