Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികൂല കാലാവസ്ഥ:...

പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ രണ്ട്​ വിമാനങ്ങൾ തിരിച്ചുവിട്ടു

text_fields
bookmark_border
പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ രണ്ട്​ വിമാനങ്ങൾ തിരിച്ചുവിട്ടു
cancel

കരിപ്പൂർ: കനത്ത മഴ​െയ തുടർന്ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ വിമാനങ്ങൾ തിരിച്ചുവിട്ടു. തിങ്കളാഴ്​ച വൈകീട്ട്​ 6.30ന്​ റാസൽഖൈമയിൽ നിന്നുള്ള എയർഇന്ത്യ എക്​സ്​പ്രസ്​, 6.50ന്​ ദുബൈയിൽ നിന്നുള്ള സ്​പൈസ്​ജെറ്റ്​ എന്നിവ കൊച്ചിയിലേക്കാണ്​ തിരിച്ചുവിട്ടത്​. എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം പിന്നീട്​ രാത്രി 8.30ന്​ തിരിച്ചെത്തി.

തുടർന്ന്​ രാത്രി 9.45ന്​ 180 യാ​​ത്രക്കാരുമായി റാസൽഖൈമയിലേക്ക്​ മടങ്ങി. സ്​പൈസ്​ജെറ്റ്​ വിമാനം കൊച്ചിയിൽ യാത്ര അവസാനിപ്പിച്ചു. ഇൗ വിമാനത്തിലുണ്ടായിരുന്ന 98 യാത്രക്കാരെ റോഡ്​ മാർഗം കോഴിക്കോ​െട്ടത്തിച്ചു.

സ്​പൈസ്​ജെറ്റ്​ വിമാനം പിന്നീട്​​ ദുബൈയിലേക്ക്​ മടങ്ങേണ്ടതായിരുന്നു. ഇതിനായി മറ്റൊരു വിമാനം ഏർപ്പെടുത്തി, രാത്രി 10.45ന്​ 140 യാത്രക്കാരുമായി മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy RainCalicut International Airport
News Summary - Two flights diverted at Calicut International Airport due to bad weather
Next Story