Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2024 3:17 PM GMT Updated On
date_range 8 March 2024 3:17 PM GMTകാഞ്ഞങ്ങാട് രണ്ടുപേർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപം പടിഞ്ഞാറെ റെയിൽ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവർ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ശേഷമാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story