Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്ത്​ രണ്ടു...

വിദേശത്ത്​ രണ്ടു മലയാളികൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
വിദേശത്ത്​ രണ്ടു മലയാളികൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
camera_alt????????????, ????? ?????

ന്യൂയോർക്ക്​: വിദേശത്ത്​ രണ്ടുമലയാളികൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. അമേരിക്ക ചിക്കാഗോയിലെ ഡെസ്‌പ്ലെയ ിൻസിൽ താമസിക്കുന്ന മാന്നാനം സ്വദേശി സെബാസ്റ്റ്യൻ വല്ലാത്തറക്കൽ (44 വയസ്​), ലണ്ടനിൽ താമസിക്കുന്ന വെളിയനൂർ സ്വദേശി അനൂജ് കുമാർ (41 വയസ്​) എന്നിവരാണ് മരിച്ചത്.

കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യൻ കഴിഞ്ഞ 11 വർഷമായി ഡിസ്‌പ്ലൈൻസിലാണ് കുടുംബമായി താമസിക്കുന്നത്. ജൈനമ്മ ആണ് ഭാര്യ. ഏക മകൻ ജിതിൻ സെബാസ്റ്റ്യൻ, മരുമകൾ അഞ്ചു ജോസഫ്, കൊച്ചുമകൻ ജോയൽ ജിതിൻ. സഹോദരങ്ങൾ: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിൻ, എൽസമ്മ.സംസ്കാരം പിന്നീട് നടത്തും.

രണ്ടാഴ്​ചയായി അനൂജ്​ കുമാർ കോവിഡ്​ രോഗബാധിതനായി ചികിത്സയിലായിരുന്നു. അനൂജ്​ കുമാറി​​െൻറ കുടുംബം നാട്ടിലാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalimalayalam newsMalayali deathcovid 19
News Summary - Two Malayalis Died Abroad -Kerala news
Next Story