Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 1:45 PM GMT Updated On
date_range 20 Oct 2017 11:19 AM GMTകല്ലടയാറ്റിൽ രണ്ട് പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsbookmark_border
പുനലൂർ : കല്ലടയാറ്റിലെ ഒറ്റക്കൽ പാറക്കടവിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര അരുണോദയത്തിൽ പ്രകാശിെൻറ മകൻ അരുൺ(18 ) ഹൈസ്കൂൾ ജംഗ്ഷനിൽ താമസിക്കുന്ന ഷാജിയുടെ മകൻ സ്ലോമിൻ (18 ) എന്നിവരാണ് മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ. നാല് ബൈക്കുകളിലായി എട്ടുപേരാണ് ഒറ്റക്കൽ പാറക്കടവിലെത്തിയത്. കുളിക്കാനിറങ്ങിയ മൂന്നു പേരിൽ ഒരാൾ രക്ഷപെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story