Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 11:12 PM IST Updated On
date_range 12 April 2022 11:12 PM ISTരണ്ട് ട്രെയിനുകൾ 20 മിനിറ്റ് നേരത്തേ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സെക്ഷനുകളിൽ വേഗനിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ രണ്ട് ട്രെയിനുകൾ അവസാന സ്റ്റേഷനുകളിൽ നേരത്തേ എത്തിച്ചേരുമെന്ന് റെയിൽവേ.
മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16348) ഏപ്രിൽ 14 മുതൽ 20 മിനിറ്റ് നേരത്തേ പുലർച്ച 4.10ന് തമ്പാനൂരിലെത്തും.
നിലമ്പൂർ-കൊച്ചുവേളി രാജ്യറാണിയും ഏപ്രിൽ 14 മുതൽ രാവിലെ 5.30ന് കൊച്ചുവേളിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story