Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് ട്രെയിനുകൾ ഇന്ന്...

രണ്ട് ട്രെയിനുകൾ ഇന്ന് വൈകിയോടും

text_fields
bookmark_border
train service, indian railway
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസ് ആറു മണിക്കൂർ വൈകി പുറപ്പെടും. ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30ലേക്ക് മാറ്റി.

എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം-പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകിയാണ് പുറപ്പെടുക. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചക്ക് 12.45നാണ് യാത്ര തിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain service
News Summary - Two trains will be late today in kerala
Next Story