Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകട്ടിലിൽ നിന്ന് വീണ്...

കട്ടിലിൽ നിന്ന് വീണ് രണ്ട് വയസുകാരൻ മരിച്ചു

text_fields
bookmark_border
vaishnav
cancel

പുൽപ്പള്ളി: കട്ടിലിൽ നിന്ന് വീണ് രണ്ട് വയസുകാരൻ മരിച്ചു. കാപ്പിസെറ്റ് ചേർപ്പ് കല്ലിങ്കൽ ഗിരീഷ് - ഗ്രീഷ്മ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.

ഇന്നലെ രാത്രി കട്ടിലിൽ നിന്ന് നിലത്തേക്ക് തലയടിച്ച് വീണിരുന്നു. സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി വൈഗ. സംസ്ക്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbaby deadmalayalam newswayanad Pulpally
News Summary - Two Year old baby dead in Pulpally -Kerala News
Next Story