Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

കെ.​എ​സ്. നി​ധീ​ഷ്,

വി. ​വി​നോ​ദ്

ആ​ല​പ്പു​ഴ: മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വും ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. മു​ല്ലാ​ത്ത് വ​ള​പ്പ് വാ​ർ​ഡി​ൽ ക​ട​വ​ത്ത്ശേ​രി വീ​ട്ടി​ൽ കെ.​എ​സ്. നി​ധീ​ഷ് (27), തി​രു​വ​മ്പാ​ടി വാ​ർ​ഡ് ന​ന്ദാ​വ​നം വീ​ട്ടി​ൽ വി. ​വി​നോ​ദ് (24)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍ നി​ന്ന്​ 25 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും 334 ഗ്രാം ​ക​ഞ്ചാ​വും ഒ​ന്ന​ര ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യ​വും പി​ടി​കൂ​ടി. എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി പ​രി​സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsAlappuzha News
News Summary - Two youths arrested with drugs
Next Story