Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2020 10:21 AM IST Updated On
date_range 18 Sept 2020 10:21 AM ISTയു.എ.ഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും
text_fieldsbookmark_border
തിരുവനന്തപുരം: നയതന്ത്രബാഗ് സ്വർണക്കടത്ത് കേസില്‍ യു.എ.ഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. സ്വർണക്കടത്ത് കേസ് സംബന്ധിച്ച് യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് സ്വപ്നയുടെ മൊഴിയെടുക്കുന്നത് .
അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഓഫീസിൽ കഴിഞ്ഞയാഴ്ച പരിശോധന നടന്നിരുന്നു. മണക്കാടുള്ള കോൺസുലേറ്റ് ഓഫീസിലെ ജീവനക്കാരിൽ നിന്നും ഈ കേസ് സംബന്ധിച്ച് മൊഴിയെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story