Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2020 12:50 PM IST Updated On
date_range 28 Feb 2020 12:50 PM ISTയു.എ.പി.എ കേസ്: ത്വാഹയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsbookmark_border
കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായ ത്വാഹ ഫസലിെൻറ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍.ഐ.എ കോടതിയാണ് ത്വ ാഹയുടെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികളായ അലനെ ഷുഹൈബിയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലനും ത്വാഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story