Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ ചുമത്തിയത്...

യു.എ.പി.എ ചുമത്തിയത് നിയമഭേദഗതിയുടെ ദുരുപയോഗം - ജസ്​റ്റിസ് കെമാൽ പാഷ

text_fields
bookmark_border
kamal-pasha
cancel

കൊല്ലം: വ്യക്തികൾക്കെതിരെയും യു.എ.പി.എ ചുമത്താമെന്ന നിയമഭേദഗതിയുടെ ദുരുപയോഗമാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ കണ്ടതെന്ന് ഹൈകോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ‘പുരസ്കാരം 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പൊലീസിനു കുറച്ചുകൂടി ജാഗ്രത പാലിക്കാമായിരുന്നു. വാളയാർ കേസിൽ പ്രോസിക്യൂഷന്​ ഗുരുതര വീഴ്ച സംഭവിച്ചു. ഒരു കുട്ടി മരിച്ചപ്പോൾ അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuapaJustice Kamal pashamalayalam news
News Summary - UAPA Justice Kamal Pasha -Kerala News
Next Story