Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങൾ കൊണ്ട്...

വിവാദങ്ങൾ കൊണ്ട് മാത്രം യു.ഡി.എഫിന് വിജയിക്കാനാവില്ല: പി.കെ.ബിജു

text_fields
bookmark_border
pk-biju
cancel

തൃശൂർ: ആലത്തൂരിൽ യു.ഡി.എഫ് രാഷ്ട്രീയം പറയുന്നില്ലെന്ന് ഇടത് സ്ഥാനാർഥി പി.കെ. ബിജു. വിവാദങ്ങൾ കൊണ്ട് മാത്രം യു.ഡ ി.എഫിന് വിജയിക്കാൻ കഴിയില്ല. രമ്യ ഹരിദാസിൻെറ പരാതി തെരഞ്ഞെടുപ്പ് കമീഷൻെറ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്നും ബിജു തൃശൂരിൽ പറഞ്ഞു.

വ്യക്തികളല്ല, രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടത്. ആലത്തൂരിൽ മികച്ച ഭൂരിപക്ഷത്തോടെ താൻ വിജയിക്കും. വ്യക്തിഹത്യ ഏറ്റവും കൂടുതൽ അനുഭവിച്ചത് താനാണെന്നും ബിജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfkerala newsmalayalam newsCPM CandidatePK BijuAlathur
News Summary - UDF cannot win by controversy only says PK Biju -kerala news
Next Story