Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2019 5:31 PM GMT Updated On
date_range 5 Oct 2019 5:42 PM GMTഭൂവിനിയോഗ ഉത്തരവ്: 26ന് ഇടുക്കിയിൽ യു.ഡി.എഫ് ഹർത്താൽ
text_fieldsbookmark_border
കട്ടപ്പന: ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഈമാസം 26ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചു. ചട്ടംലംഘിച്ച് വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ആഗസ്റ്റ് 22ലെ ഉത്തരവ് പിൻവലിക്കുക, ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുന്നണി നടത്തുന്ന സമരമുറകളുടെ ഭാഗമായിട്ടാണ് ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story