Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 12:38 PM IST Updated On
date_range 11 Jun 2022 12:44 PM ISTപരിസ്ഥിതി ലോല മേഖല: വയനാട്ടിൽ 16ന് യു.ഡി.എഫ് ഹർത്താൽ
text_fieldsbookmark_border
Listen to this Article
കൽപറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ ജൂൺ 16ന് യു.ഡി.എഫ് ഹർത്താൽ. ഞായറാഴ്ച എൽ.ഡി.എഫ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കാർഷിക മേഖലയുടെയും കർഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
പത്ര വിതരണം, പാൽ വിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യ സർവിസുകൾ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story