Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ നാളെ...

ഇടുക്കിയിൽ നാളെ യു.ഡി.എഫ്​ ഹർത്താൽ

text_fields
bookmark_border
ഇടുക്കിയിൽ നാളെ യു.ഡി.എഫ്​ ഹർത്താൽ
cancel

തൊടുപുഴ: ഡിവൈ.എസ്​.പി ഒാഫീസിലേക്കുള്ള മാർച്ചിനിടെ കെ.എസ്​.യു പ്രവർത്തകർക്കെതിരായ പൊലീസ്​ മർദ്ദനത്തിൽ പ്രതിഷേധിച്ച്​ ഇടുക്കിയിൽ വെള്ളിയാഴ്​ച യു.ഡി.എഫ്​ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFharthalksumalayalam newsIdukki NewsKerala News
News Summary - UDF harthal in idukki on friday
Next Story