Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 1:09 PM GMT Updated On
date_range 28 May 2019 5:29 AM GMTകെ.ടി ജലീലിനെ നിയമസഭക്കകത്തും പുറത്തും ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പ്രതിയായ കെ.ടി ജലീലിനെ നിയമസഭക്കകത്തും പുറത്തും ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം. ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പി.ടി.എ റഹിം കാരാട്ട് റസാഖ് വിഷയങ്ങളും യു.ഡി.എഫ് സഭയിൽ ഉന്നയിക്കും. 29ന് പഞ്ചായത്ത് തലങ്ങളിൽ യു.ഡി.എഫ് ധർണ നടത്തും. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story