Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് രാജ്യസഭാ...

യു.ഡി.എഫ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു

text_fields
bookmark_border
യു.ഡി.എഫ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു
cancel

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി. ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഡോ.എം.കെ. മുനീർ, പി.സി. വിഷ്ണു നാഥ്‌, പി.കെ. ബഷീർ, അൻവർ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം. ജോൺ, ജെബി മേത്തർ, എൻ. ഷംസുദീൻ, കുറുക്കോളി മൊയ്ദീൻ, ടി.വി ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harris BiranUDF Rajya Sabha candidate
News Summary - UDF Rajya Sabha candidate Harris Biran has submitted his papers
Next Story