Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.എം.എസിന്‍റെ...

ഇ.എം.എസിന്‍റെ ജന്മനാടായ ഏലംകുളത്ത്​ 40 വർഷത്തിന്​ ശേഷം യു.ഡി.എഫ്​ ഭരണം

text_fields
bookmark_border
ഇ.എം.എസിന്‍റെ ജന്മനാടായ ഏലംകുളത്ത്​ 40 വർഷത്തിന്​ ശേഷം യു.ഡി.എഫ്​ ഭരണം
cancel
camera_alt

udf elamkkulam

ഏലംകുളം: കമ്മ്യൂണിസ്റ്റ്​ ആചാര്യൻ ഇ.എം.സിന്‍റെ ജന്മനാട്ടിൽ 40 വർഷത്തിന്​ ശേഷം യു.ഡി.എഫ്​ ഭരണം. ആകെയുള്ള 16 വാർഡുകളിൽ എ​ട്ടെണ്ണം വീതം ഇരുമുന്നണികളും നേടിയപ്പോൾ നറുക്കെടുപ്പിലൂടെയായിരുന്നു യു.ഡി.എഫ്​ വിജയം.

യു.ഡി.എഫിൽ കോൺ​ഗ്രസിന്​ മൂന്നും ലീഗിന്​ രണ്ടും യു.ഡി.എഫ്​ സ്വതന്ത്രരായി മൂന്നുപേരുമാണുള്ളത്​. യു.ഡി.എഫ്​ പിന്തുണയോടെ മത്സരിച്ച വെൽഫയർപാർട്ടി സ്ഥാനാർഥിയും ഇതിലുൾപ്പെടും. ​സി.സുകുമാരനെ പ്രസിഡന്‍റായി തെ​രഞ്ഞെടുത്തു.

എൽ.ഡി.എഫിന്‍റെ എട്ട്​ വാർഡുകളിൽ സി.പി.എം 5, സി.പി.ഐ 1, എൽ.ഡി.എഫ്​ സ്വത 2 എന്നിങ്ങനെയാണ്​ കക്ഷിനില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfelamkulam
News Summary - udf victory in elamkulam
Next Story