Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ സംഘം നാളെ ...

യു.ഡി.എഫ്​ സംഘം നാളെ  കുറിഞ്ഞി മേഖല സന്ദർശിക്കും 

text_fields
bookmark_border
Neelakkurinji
cancel
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​ന​മേ​ഖ​ല​യി​ലെ ​ൈക​യേ​റ്റ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​ഡി.​എ​ഫ്​ ഉ​ന്ന​ത​ത​ല സം​ഘം വെ​ള്ളി​യാ​ഴ്​​ച സ​ന്ദ​ര്‍ശി​ക്കും. കൊ​ട്ട​ക്ക​മ്പൂ​രി​ലെ​യും വ​ട്ട​വ​ട​യി​ലെ​യും ​ൈക​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളാ​ണ് സം​ഘം സ​ന്ദ​ര്‍ശി​ക്കു​ക. മേ​ഖ​ല​യി​ലെ വ​ന്‍കി​ട ​ൈക​യേ​റ്റ​ങ്ങ​ള്‍ സം​ഘം പ​രി​ശോ​ധി​ക്കും. നേ​ര​ത്തേ മ​ന്ത്രി​ത​ല സം​ഘം ഇ​വി​ടം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നെ​ങ്കി​ലും ജോ​യ്സ് ജോ​ര്‍ജ് എം.​പി​യു​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ന്‍കി​ട ​ൈക​യേ​റ്റ​ങ്ങ​ൾ കാ​ണാ​തെ​പോ​വു​ക​യാ​ണ് ചെ​യ്ത​തെ​ന്ന്​ യു.​ഡി.​എ​ഫ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsKurinji Garden
News Summary - UDF Visit Kurinji Sector - Kerala News
Next Story