Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടർപട്ടികയിലെ...

വോട്ടർപട്ടികയിലെ ക്രമക്കേടിന് പിന്നിൽ ഇടത് ഉദ്യോഗസ്ഥരെന്ന് യു.ഡി.എഫ്

text_fields
bookmark_border
udf-flag
cancel

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേടിന് പിന്നിൽ ഇടത് ഉദ്യോഗസ്ഥരെന്ന് യു.ഡി.എഫ്. ബി.എൽ.ഒമാരും എൻ.ജി.ഒ യൂണിയൻ നേതാക്കളും ക്രമക്കേടിന് കൂട്ടുനിന്നു. വോട്ട് നഷ്ടപ്പെട്ടവരുടെ കണക്കുകൾ വിവിധ ഡി.സി.സികൾ രേഖരിക്കുകയാണ്. കണക്കെടുപ്പിന് ശേഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കരട് വോട്ടർ പട്ടികയിലും അന്തിമ വോട്ടർപട്ടികയിലും ക്രമക്കേട് നടന്നിട്ടുണ്ട്. വോട്ടർപട്ടികക്ക് ഒപ്പമുള്ള ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ വെട്ടിനിരത്തപ്പെട്ടവരുടെ പേരില്ല. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. ആലപ്പുഴ മണ്ഡലത്തിൽ മാത്രം 15000 വോട്ടുകൾ വെട്ടിനിരത്തിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUDF VOTELEFT OFFICERS
News Summary - UDF VOTE LEFT OFFICERS -Kerala News
Next Story