Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2021 7:12 AM GMT Updated On
date_range 21 Feb 2021 7:12 AM GMTപാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story