Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 2:31 PM IST Updated On
date_range 1 Dec 2020 2:31 PM ISTകേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം
text_fieldsbookmark_border
തിരുവനന്തപുരം: മംഗലപുരത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘമെത്തി കേന്ദ്രമന്ത്രിയെ പരിശോധിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രാഥമിക പരിശോധനക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story