Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സർവകലാശാല...

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

text_fields
bookmark_border
കേരള സർവകലാശാല പരീക്ഷകൾ മാറ്റി
cancel

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ മാറ്റി വെച്ചു. സംസ്ഥാനത്ത്​ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ്​ ഒക്​ടോബർ 20 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തിയതി പിന്നീട്​ അറിയിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University of Keralaexam
News Summary - University of Kerala exams postponed
Next Story