Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസർവേഷനില്ലാത്ത...

റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ്​ ടിക്കറ്റ്​ തിരിച്ചുവരുന്നു

text_fields
bookmark_border
റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ്​ ടിക്കറ്റ്​ തിരിച്ചുവരുന്നു
cancel

തൃശൂർ: പകൽ യാത്രക്ക് കോവിഡിന്​ മുമ്പ്​ ഉണ്ടായിരുന്നതുപോലെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ്​ ടിക്കറ്റുകൾ നൽകാൻ റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ച്​, രാവിലെ ആറിനും രാത്രി ഒമ്പതിനും ഇടക്കുള്ള യാത്രക്ക് സാധാരണ ടിക്കറ്റ് കൗണ്ടറിൽനിന്ന്​ പഴയപോലെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകും.

രാത്രി ഒമ്പതിനകം അവസാനിക്കുന്ന യാത്രക്കുള്ള ടിക്കറ്റ്​ മാത്രമാണ് നൽകുക. ട്രെയിനിൽ ഒഴിവുണ്ടെങ്കിൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. ആ വിവരം രേഖപ്പെടുത്തിയായിരിക്കും ടിക്കറ്റ്​ നൽകുക. ഇത്തരം ടിക്കറ്റുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത്​ സെപ്​റ്റംബർ ഒന്നുമുതൽ ഈ സൗകര്യം പുനഃസ്ഥാപിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainsSleeper coach
News Summary - Unreserved sleeper class tickets are coming back
Next Story