Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്ര കൊലപാതകം;...

ഉത്ര കൊലപാതകം; സൂരജി​െൻറയും സുരേഷി​െൻറയും കസ്​റ്റഡി കാലാവധി നീട്ടി

text_fields
bookmark_border
ഉത്ര കൊലപാതകം; സൂരജി​െൻറയും സുരേഷി​െൻറയും കസ്​റ്റഡി കാലാവധി നീട്ടി
cancel

കൊല്ലം: അഞ്ചൽ ഉത്ര കൊലപാതക കേസിലെ ​പ്രതികളായ സൂരജി​​െൻറയും സുരേഷി​​െൻറയും കസ്​റ്റഡി കാലാവധി നീട്ടി. അഞ്ച്​ ദിവസത്തേക്ക്​ കൂടിയാണ്​ കസ്​റ്റഡി കാലാവധി നീട്ടി പുനലൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി​ ഉത്തരവിട്ടത്​.

ജൂൺ നാലിന്​ വൈകിട്ട്​ മൂന്നിന്​ മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണം. മേയ്​ 25ന്​ കസ്​റ്റഡിൽ വിട്ടതിന്​ പിന്നാലെ പ്രതികളുമായി പൊലീസ്​ അഞ്ചലിലെ ഉത്രയുടെ വീട്ടിലും അടൂരിലെ സൂരജി​​െൻറ വീട്ടിലും പാമ്പുകളെ കൈമാറിയ ഏനാത്തും തെളിവെടുപ്പ്​ നടത്തിയിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ്​ കോടതിയെ അറിയിച്ചതിനെ തുടർന്നാണ്​ കസ്​റ്റഡി കാലാവധി നീട്ടിയത്​.   


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssoorajmalayalam newsuthra murder case
News Summary - Uthra Murder Case Accused Custody Period Extends -Kerala news
Next Story