Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 10:36 AM GMT Updated On
date_range 26 Dec 2018 9:59 AM GMTമൊബൈലിൽ ട്രെയിൻ ടിക്കറ്റെടുത്തവർ ഫോൺ നമ്പർ പറഞ്ഞാൽ മതി
text_fieldsbookmark_border
തൃശൂർ: യു.ടി.എസ് ഓൺ മൊബൈൽ സംവിധാനത്തിൽ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നിട്ടോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തെൻറ മൊബൈൽ നമ്പർ പറഞ്ഞാൽ മതി. ആ മൊബൈലിൽ ടിക്കറ്റ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ ഉദ്യോഗസ്ഥന് കഴിയും.
അവരുടെ മൊബൈലിലുള്ള ആപ്ലിക്കേഷൻ അതിന് സൗകര്യമുള്ളതാണ്. അതിനാൽ ടിക്കറ്റ് ഇല്ലാതെ പിഴ നൽകേണ്ടിവരുമെന്ന ഭീതി വേണ്ടെന്ന് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്ഷ്യൽ മാനേജർ പാസഞ്ചർ മാർക്കറ്റിങ് ജെ. വിനയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story