Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കെ.പി.സി.സി ഓഫിസിൽ...

‘കെ.പി.സി.സി ഓഫിസിൽ നടക്കുന്ന പല കാര്യങ്ങളും പുറത്തു പറയാൻ കൊള്ളില്ല’; സുധാകരനെതിരെ ആഞ്ഞടിച്ച് സതീശൻ

text_fields
bookmark_border
‘കെ.പി.സി.സി ഓഫിസിൽ നടക്കുന്ന പല കാര്യങ്ങളും പുറത്തു പറയാൻ കൊള്ളില്ല’; സുധാകരനെതിരെ ആഞ്ഞടിച്ച് സതീശൻ
cancel

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയിൽ പരസ്യമായ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

കെ.പി.സി.സിയുടെ ഓഫിസിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയാൻ കൊള്ളില്ലെന്നും ഓഫിസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും വി.ഡി സതീശൻ നേതൃ ക്യാമ്പിൽ തുറന്നടിച്ചു. കൂടോത്ര വിവാ​ദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ കാര്യസമിതിയിൽ സതീശൻ രേഖപ്പെടുത്തി.

മണ്ഡലം പുനഃസംഘടനയിൽ പൂർണമായും അവ​ഗണിച്ചതിലുള്ള പ്രതിഷേധം എ ​ഗ്രൂപ്പും പ്രകടപ്പിച്ചു. എന്നാൽ, വിമർശനങ്ങൾക്കൊന്നും കെ.സുധാകരൻ യോഗത്തിൽ മറുപടി നൽകിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCK.SudhakaranV.D.Satheesan
News Summary - V. D. Satheesan criticizes K. Sudhakaran
Next Story