Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2018 7:57 PM IST Updated On
date_range 29 Dec 2018 8:29 PM ISTഗണേഷ് കുമാറിെനതിരെ നടപടി എടുക്കണം -വി.എം. സുധീരൻ
text_fieldsbookmark_border
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർ എം.എൽ.എക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അല്ലെങ്കിൽ അത് നിയമവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടേ കാണാനാകൂ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ ഇടപെട്ട് നീതി ഉറപ്പുവരുത്തണം.
എം.എൽ.എെക്കതിരായ കേസ് ഒതുക്കിത്തീർക്കാൻ പൊലീസിലെ ഉന്നതർ ശ്രമിക്കുെന്നന്ന മാധ്യമ വാർത്തകൾ അതീവഗൗരവത്തോടെ കാണണം. എം.എൽ.എെക്കതിരെ നിസ്സാര വകുപ്പുകൾ പ്രകാരം കേസെടുത്തപ്പോൾ മർദനമേറ്റ യുവാവിെൻറ പേരിൽ കടുത്ത വകുപ്പുകൾ ചുമത്തി. ഇതെല്ലാം കേരള പോലീസിന് വീണ്ടും നാണക്കേട് വരുത്തി. നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story