Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള രാഷ്ട്രീയത്തിന്...

കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് വി.മുരളീധരൻ

text_fields
bookmark_border
കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് വി.മുരളീധരൻ
cancel

ഡൽഹി: കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണണന്‍റെ വേർപാടെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണൻ.

കർക്കാശ്യക്കാരനായ കമ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവായിരുന്നു കോടിയേരി. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പകരംവക്കാനില്ലാത്ത നേതാവാണ് വിടവാങ്ങുന്നതെന്നും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanKodiyeri
News Summary - V. Muralidharan says that Kerala politics is a big loss
Next Story