Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 10:56 PM GMT Updated On
date_range 21 Jan 2018 4:40 AM GMTവി.ആർ. പ്രേംകുമാർ ദേവികുളം സബ് കലക്ടറായി ചുമതലയേറ്റു
text_fieldsbookmark_border
മൂന്നാർ: ദേവികുളം സബ് കലക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 11ഒാടെ ഓഫിസിലെത്തിയ അദ്ദേഹത്തിന് സൂപ്രണ്ട് രജിസ്റ്റർ കൈമാറി. മാനന്തവാടി സബ് കലക്ടറായിരുന്ന പ്രേംകുമാർ ശ്രീറാം വെങ്കിട്ടരാമെൻറ പകരക്കാരനായാണ് ദേവികുളെത്തത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story