Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുരിശാണെങ്കിലും...

കുരിശാണെങ്കിലും ഒഴിപ്പിക്കണം -വി.എസ്​

text_fields
bookmark_border
കുരിശാണെങ്കിലും ഒഴിപ്പിക്കണം -വി.എസ്​
cancel
തിരുവനന്തപുരം: മൂന്നാറിൽ കൈയ്യേറ്റ സ്ഥലത്തെ കുരിശ് പൊളിച്ച് മാറ്റിയതിനെ പിന്തുണച്ച് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ. ഏത് രൂപത്തിലുള്ള കൈയ്യേറ്റവും ഒഴിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമിയിലെ കൈയ്യേറ്റത്തിനെതിരെ കർശന നടപടി വേണമെന്നും വി.എസ്ആവശ്യപ്പെട്ടു.   
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandan
News Summary - v s achuthanandan
Next Story