Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരി ഫ്ലാറ്റ്...

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: എഫ്.സി.ആർ.എ നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് അനിൽ അക്കര; തെളിവുകൾ പുറത്തുവിടും

text_fields
bookmark_border
Anil Akkara, pinarayi vijayan
cancel

കോഴിക്കോട്: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എം.എൽ.എ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് അനിൽ അക്കര ആരോപിച്ചു.

ലൈഫ് മിഷൻ സി.ഇ.ഒ തയാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശൂർ ഡി.സി.സിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും അനിൽ അക്കര ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil Akkarapinarayi vijayanVadakkanchery flat scamlife mission flat scam
News Summary - Vadakkanchery flat scam: Anil Akkara against pinarayi vijayan
Next Story