Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2017 2:56 PM IST Updated On
date_range 28 Dec 2017 9:30 AM ISTവൈക്കം കൂട്ട ആത്മഹത്യ; ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു
text_fieldsbookmark_border
ൈവക്കം: കഴിഞ്ഞ ദിവസം തീെകാളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിൽ അവശേഷിച്ചയാളും മരിച്ചു. പതിെനാന്നുകാരനായ ശ്രീഹരി ഇന്നു രാവിെലയാണ് മരിച്ചത്ശ്രീഹരിയുെട പിതാവ് ചില്ലക്കൽ സുരേഷ്(45), അമ്മ സോജ(38), സഹോദരൻ സൂരജ്(14) എന്നിവർ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കണ്ട് വൈക്കം ഒന്നാം ക്ലാസ് മജിസ്േട്രറ്റ് മൊഴി എടുത്തിരുന്നു.
ഇന്നലെ പുലർച്ചെയാണ് കൂട്ട ആത്മഹത്യ നടന്നത്. പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സുരേഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story