Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 7:40 PM IST Updated On
date_range 11 Nov 2022 7:40 PM ISTവൈക്കത്തഷ്ടമി: നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ്
text_fieldsbookmark_border
തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവത്താടനുബന്ധിച്ച് നവംബർ 15 മുതൽ 18 വരെ നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു.
16650 നാഗർകോവിൽ -മംഗളൂരു പരശുറാം (ഉച്ചക്ക് 2.33), 16649 മംഗളൂരു ജങ്ഷൻ -നാഗർകോവിൽ പരശുറാം (രാവിലെ 9.50), 16301 ഷൊർണൂർ-തിരുവനന്തപുരം വേണാട് (വൈകീട്ട് 6.15), 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (രാത്രി 9.33) എന്നീ ട്രെയിനുകൾക്കാണ് ഒരു മിനിറ്റ് സ്റ്റോപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story