Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനരേഖകളുടെ കാലാവധി...

വാഹനരേഖകളുടെ കാലാവധി ഒക്​ടോബർ 31 വരെ നീട്ടി

text_fields
bookmark_border
RC and Licensing: Shortcut to Retaining Intermediaries
cancel

ന്യൂഡൽഹി: ​കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന്​ അവസാനിച്ചതും ലോക്​ഡൗൺ കാരണം പുതുക്കാൻ സാധിക്കാത്തതുമായ ഡ്രൈവിങ്​ ലൈസൻസ്​ അടക്കമുള്ള വാഹനരേഖകളുടെ കാലാവധി 2021ഒക്​ടോബർ 31 വരെ നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

ലൈസൻസിന്​ പുറമെ രജിസ്​ട്രേഷൻ, വാഹന പെർമിറ്റ്​ , ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകളുടെ കാലാവധി ഈ വർഷം ഒക്​ടോബർ 31 വരെയായി കണക്കാക്കണമെന്ന്​ മോ​ട്ടോർ വാഹന ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയതായി വാഹന ഗതാതഗത മന്ത്രാലയം അറിയിച്ചു.

കോവിഡ്​ കാരണം നേരത്തേ ആറു തവണ രേഖകളുടെ കാലാവധി സർക്കാർ നീട്ടി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licensevehicle documents
News Summary - validity of documents has been extended to October 31
Next Story