Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2017 3:02 PM GMT Updated On
date_range 24 Nov 2017 4:29 AM GMTതിരുവനന്തപുരം റെയിൽവെ ഓഫിസിൽ വാണക്രൈ ആക്രമണം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വാണക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലാണ് വാണക്രൈ ആക്രമണമുണ്ടായത്. അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകളാണ് തകരാറിലായത്. നേരത്തെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകളെയും വൈറസ് ബാധിച്ചിരുന്നു.
കേരളത്തിൽ കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളും റാന്‍സം വെയര്‍ ആക്രമണത്തിന് ഇരയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story