Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2023 12:09 PM GMT Updated On
date_range 29 July 2023 12:09 PM GMTവന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്
text_fieldsbookmark_border
തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്കാൻ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു.
വൈസ് ചാൻസലർ ഡോ. മോഹനന് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന 75ാമത് ഗവേണിങ് കൗൺസിൽ യോഗമാണ് തീരുമാനം എടുത്തത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉള്‍പ്പടെയുള്ള അംഗങ്ങള്‍ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story