Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 3:05 PM IST Updated On
date_range 24 Dec 2018 5:59 PM ISTവരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്.ഐ ദീപകിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ നാലാം പ്രതിയായ എസ്.ഐ ദീപകിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാറിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.
താൻ ശ്രീജിത്തിനെ മർദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല. മർദ്ദിച്ചത് ആർ.ടി.എഫുകാരാണ് എന്നാണ് സാക്ഷിമൊഴി. തന്നെ അന്വേഷണ സംഘം മനഃപൂർവം കേസിൽ പ്രതിയാക്കി എന്നുമാണ് ദീപക് ജാമ്യാപേക്ഷയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story