Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരന്‍റെ പ്രതികരണം...

സുധാകരന്‍റെ പ്രതികരണം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലുള്ള മറുപടി -സതീശൻ

text_fields
bookmark_border
vd satheesan
cancel
Listen to this Article

തിരുവനന്തപുരം: നിയമസഭയില്‍ അംഗമല്ലാത്ത കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരനെതിരെ മുഖ്യമന്ത്രി വളരെ മോശമായ പ്രതികരണമാണ് കഴിഞ്ഞദിവസം നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൊലയാളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞതിനുള്ള ചുട്ടമറുപടിയാണ് സുധാകരന്‍ നല്‍കിയത്.

കൊലയാളി ആണെന്ന് പറഞ്ഞാല്‍ മറ്റെന്ത് മറുപടിയാണ് കൊടുക്കേണ്ടത്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ വടികൊടുത്ത് അടിവാങ്ങുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എം.പിയെകുറിച്ച് മുഖ്യമന്ത്രിക്ക് യോജിച്ച പരാമര്‍ശമല്ല പിണറായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranPinarayi VijayanVD Satheesan
News Summary - VD Satheesan against Pinarayi Vijayan in K Sudhakaran Issue
Next Story