Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2022 10:32 AM IST Updated On
date_range 9 Nov 2022 10:33 AM ISTകത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പ്; സി.പി.എം നേതാക്കളെ രക്ഷിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ
text_fieldsbookmark_border
തിരുവന്തപുരം: കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണവിധേയരായ സി.പി.എം നേതാക്കളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. തെറ്റ് ചെയ്ത സി.പി.എമ്മുകാർ തന്നെ അന്വേഷണം നടത്തുന്നുവെന്നും സതീശൻ ആരോപിച്ചു.
പി.എസ്.സി വഴിയുള്ള നിയമനങ്ങൾ സർക്കാർ തടഞ്ഞു. ഒഴിവുകൾ നികത്തേണ്ട വകുപ്പ് തലവന്മാർക്ക് വാക്കാൻ നിർദേശം നൽകി. എല്ലാ സ്ഥലങ്ങളിലും പാർട്ടിക്കാരെ മാത്രം നിയമിക്കാനാണ് നീക്കമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story