Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി സതീശൻ യു.ഡി.എഫ്...

വി.ഡി സതീശൻ യു.ഡി.എഫ് ചെയർമാൻ

text_fields
bookmark_border
വി.ഡി സതീശൻ യു.ഡി.എഫ് ചെയർമാൻ
cancel
camera_alt

തിരുവനന്തപുരം ഇന്ദിര ഭവനിൽ നടന്ന  യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ. 

ഫോട്ടോ- ബിമൽ തമ്പി 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ന് നടന്ന യു.ഡി.എഫ് യോ​ഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് കൺവീനർ എം.എം ഹസനാണ് യോ​ഗതീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

യു.ഡി.എഫിന്റെത് ദയനീയ തോൽവിയല്ല. അഴിമതി വിലയിരുത്താൻ ജനങ്ങൾ തയാറായില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാറിന് നേട്ടമായെന്നും ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFUDF ChairmanVD Satheesan
News Summary - VD Satheesan, UDF Chairman, UDF
Next Story