Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ പമ്പിലെത്തിയ...

പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം -വിഡിയോ

text_fields
bookmark_border
petrol pump fire 16921
cancel

കോഴിക്കോട്: എളേറ്റിൽ വട്ടോളിയിൽ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. രാവിലെ 11ഓടെയായിരുന്നു സംഭവം. സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി.

ഇന്ധനം നിറയ്ക്കാൻ വന്ന ഓമ്നി വാനിനാണ് തീ പിടിച്ചത്. ഇന്ധനം നിറക്കാനായി കാത്തുനിൽക്കുന്നതിനിടെ വാഹനത്തിന്‍റെ ഉള്ളിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാർ ഉടൻ തന്നെ അഗ്നിശമന ഉപകരണം പ്രയോഗിക്കുകയും നാട്ടുകാർ ചേർന്ന് വാഹനം പമ്പിന്‍റെ പുറത്തേക്ക് മാറ്റുകയായിരുന്നു. നരിക്കുനിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpfire
News Summary - vehicle caught fire in elattil vattoli petrol pump
Next Story