Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന രേഖകളുടെ കാലാവധി...

വാഹന രേഖകളുടെ കാലാവധി സെപ്റ്റം. 30 വരെ നീട്ടി

text_fields
bookmark_border
വാഹന രേഖകളുടെ കാലാവധി സെപ്റ്റം. 30 വരെ നീട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര​ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2020 സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന​ങ്ങ​ള്‍ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ള്‍, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഫി​റ്റ്‌​ന​സ്, പെ​ര്‍മി​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMotorvehicle
News Summary - Vehicle Data Validity-Kerala news
Next Story